'സദ്ദാം ഹുസൈനും ഗദ്ദാഫിയും തെരഞ്ഞെടുപ്പിൽ വിജയിച്ചവരായിരുന്നു'; മോദിക്കെതിരെ വീണ്ടും രാഹുല്‍
'സദ്ദാം ഹുസൈനും ഗദ്ദാഫിയും തെരഞ്ഞെടുപ്പ് നടത്താറുണ്ടായിരുന്നു. അവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അവിടെ ആ ജനവിധി സംരക്ഷിക്കാന്‍ ആവശ്യമായ അടിസ്ഥാന ചട്ടകൂടുകളില്ലായിരുന്നു.